Search by title, lyrics, songwriter, tags, etc.
For instance, type "healing" for songs related to healing.
Type "anil adoor" for songs by Anil Adoor.
Try alternative spellings for non-English songs.
WORSHIP TEAM
MEDIA TEAM
OTHER PAGES
SONGLIST (Malayalam)
Words/Music: Traditional
pexels.com
D Em
Sworgeeya pithaave nin thiru hitam
D Bm Em D
Sworgahile pole bhoovil aakkane
F#m G
Nin hitham cheithonam nin suthane poley
D Bm Em D
Innu njan varunne nin hitham cheivaan
D Bm Em
En deivame ninnishtam cheyyuvaan
D
Vaneedunne njaninnu mothammai
D Bm Em D
Ente eshtam onnum venda priyane
A D
Ninte ishtam ennil poornamaakane
Nanmayum poorna prasathavumulla
Nin hithamenthennu njanariyuvaan
En manam pudukki marridunne nithyam
Ninnyamanekki loga lavanyam
Njanavanullam kayyilirikkayaal
Aarumilenikku dhosham cheyyuvan
Ennenikkuvannu neridunnathellam
Than hitham aanennu njanariyunnu
En thalyile mudigalumellam
Nirnayamavannenni yariyunnu
Onnathil nilathu veenidanamengil
Unnathanarinje sadhyamayidu
Yesu christhuvin sareera yagathil
Ulla eshtathil njan suthanaai theernnu
Deiva eshtam cheithu vakdhatham prbhippan
Purna sahishnatha egane priya
Aarumariyatha sreshtta bhojanam
Njan bhujichu nithyam jeevichidunnu
Ente rakshakante eshttamellam cheithu
Vela thigaikkunnathente aaharam
സ്വര്‍ഗ്ഗീയ പിതാവേ! നിന് തിരുഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ നിന്‍ഹിതം ചെയ്തോനാം നിന് സുതനെപ്പോലെ ഇന്നു ഞാന്‍ വരുന്നേ നിന് ഹിതം ചെയ്വാന് എന്‍ ദൈവമേ നിന്നിഷ്ടം ചെയ്യുവാന്‍ വന്നീടുന്നേ ഞാനിന്നു മോദമായ് എന്റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനേ നിന്റെ ഇഷ്ടം എന്നില്‍ പൂര്‍ണ്ണമാക്കണേ നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള നിന്‍ഹിതമെന്തെന്നു ഞാനറിയുവാന്‍ എന്മനം പുതുക്കി മാറിടുന്നേ നിത്യം നിന്ദ്യമാണെനിക്കീ ലോകലാവണ്യം ഞാനവനുള്ളം കയ്യിലിരിക്കയാല്‍ ആരുമില്ലെനിക്കു ദോഷം ചെയ്യുവാന്‍ ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം തന്ഹിതമാണെന്നു ഞാന്‍ അറിയുന്നു എൻ തലയിലെ മുടികളുമെല്ലാം നിർണ്ണയമവനെണ്ണിയറിയുന്നു ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ യേശു ക്രിസ്തുവിന് ശരീരയാഗത്താല് ഉള്ള ഇഷ്ടത്തില്‍ ഞാന്‍ ശുദ്ധനായ്ത്തീര്‍ന്നു ദൈവ ഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ പൂര്‍ണ്ണ സഹിഷ്ണുത ഏകണേ പ്രിയാ ആരുമറിയാത്ത ശ്രേഷ്ഠഭോജനം ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു വേല തികയ്ക്കുന്നതെന്റെ ആഹാരം




(18)
Get more lyrics & chords at
https://songsofpraise.in/
This website is a one-man effort—my personal ministry—built with long hours of code, chords (both God-taught), and personal sacrifice. If it has helped your church and ministry, please share it and support the work. You can also support by giving. Thank you! God bless. 😊
Watch this song on YouTube
Suggest a song
Tagged
father god, praise, traditional, worship
This song is added/edited by:
admin
Use the following details to donate via Net Banking:
Susan Peter
Account No. - 17200100054763
IFSC Code - FDRL0001868
SWIFT Code - FDRLINBBIBD
You are editing this song as .
Use and buttons to transpose chords
Use and buttons to change font size.
Use button to hide the chords and display only lyrics.
Use to present lyrics on LED display.
Use the button to access monitor display settings. In the settings panel you can choose the language to display the lyrics, change font-size, line-height, font colour, font family, background colour, gradient direction and background image. You can also specify the amount of blur and brightness for the background image.
Use button to add/remove songs to/from your setlist.
button and button are accessible to logged in users only.
Chords in square brackets, if displayed adjacent to a chord, are substitute chords. Otherwise, they are optional chords, or chords to be played when a stanza is sung a second (last) time.

Leave a Comment
Comments
No comments yet. Be the first to comment!