Search by title, lyrics, songwriter, tags, etc. Try alternative spellings for non-English songs.
WORSHIP TEAM
MEDIA TEAM
OTHER PAGES
SONGLIST (Malayalam)
Words/Music: Yustus Joseph
pexels.com
Bm Em
Ee paradevanaho namukku
Parithraanathinnadhipan
C Bm
Maranathil ninnozhivu karthanaamamakhila
G D
Shaktha nin thirukarathilundanisham
Bm C
Ee paradevanaho namukku
Em G Bm C
Naa--dhanathe thannarikalin
Em G Bm C
Naa--dhanathe thannarikalin
Em G
Van thalaye thakarkkum
Bm D
Pizhachu nadakkunnavante mudikal
Em Bm
Moodiya nirukayethanne mudikkum
G C
Aadinaadhanodu cheythaananisham
Ninkaal chorayilu chavittuvan
Ninkaal chorayilu chavittuvan
Ninnarikalil ninnuninu naaykkalutenaa-
Vinnaasvadippaanum-
Baashaanu deshamathilu ninnunjaanu thirippi
Chaazhiyaazhatthuninnarikale varuthum
Kandu ninu sanchaaramivar
Kandu ninu sanchaaramivar
En paranaamarachan-vishudhasthalathu
Nadakkunnathine
Munnilpaadunnavaru pinnilu meedunnavar
Chernu thappadikkum kanyamaar naduvil
Yisraayeluravilulla
Yisraayeluravilulla
Ningalanugrahippinu sakalajagathinu
Pathiye sabhayilu
Shathrumeladhikaariyaam cheriya banyameena
Vidamthannilundanisham
Angavare karettunna
Angavare karettunna
Yoodajanaprabhukkal
Eki ninte balameki
Naathanadiyaarkku
Cheythurappikka nee sathatham
Shreeyerushalemilulla
Shreeyerushalemilulla
Nin mandiram nimitham arachar ninakku
Bhayannu thirumul
Kaazhcha konduvarum yeshuvinnu jayam
Yeshuvinnu jayam yeshuvinnu jayam
ഈ പരദേവനഹോ നമുക്കു പരിത്രാണത്തിന്നധിപന് മരണത്തില്നിന്നൊഴിവുകര്ത്തനാമഖിലം ശക്തി നിന് തിരുക്കരത്തിലുണ്ടനിശം ഈ പരദേവനഹോ നമുക്കു നാഥനതേ-തന്നരികളിന്‍ നാഥനതേ-തന്നരികളിന്‍ വന്തലയെതകര്ക്കും പിഴച്ചുനടക്കുന്നവന്റെ മുടികള്‍ മൂടിയനെറുകയെത്തന്നെ മുടിക്കും ആദിനാഥനുര ചെയ്താനനിശം നിന്കാല് ചോരയില്‍ ചവിട്ടുവാന്‍ നിന്കാല് ചോരയില്‍ ചവിട്ടുവാന്‍ നിന്നരികളില് നിന്നുനിന്‍ നായ്ക്കളുടെനാ- വിന്നാസ്വദിപ്പാനും- ബാശാന് ദേശമതില്‍ നിന്നുഞാന്‍ തിരിപ്പി ച്ചാഴിയാഴത്തുനിന്നരികളെ വരുത്തും കണ്ടു നിന് സഞ്ചാരമിവര്‍ കണ്ടു നിന് സഞ്ചാരമിവര്‍ എന്‍ പരനാമരചന്-വിശുദ്ധസ്ഥലത്തു നടക്കുന്നതിനെ മുന്നില്പാടുന്നവര് പിന്നില്‍ മീട്ടുന്നവര്‍ ചേര്‍ന്നു തപ്പടിക്കും കന്യമാർ നടുവില്‍ യിസ്രായേലുറവിലുള്ള യിസ്രായേലുറവിലുള്ള നിങ്ങളനുഗ്രഹിപ്പിന് സകലജഗത്തിന്‍ പതിയേ സഭയില്‍ ശത്രുമേലധികാരിയാം ചെറിയ ബന്യമീന വിടംതന്നിലുണ്ടനിശം അംഗവരെ കരേറ്റുന്ന അംഗവരെ കരേറ്റുന്ന യൂദജനപ്രഭുക്കള്‍ ഏകി നിന്റെ ബലമേകി നാഥനടിയാര്ക്കു ചേയ്തുറപ്പിക്ക നീ സതതം ശ്രീയെരുശലേമിലുള്ള ശ്രീയെരുശലേമിലുള്ള നിന് മന്ദിരം നിമിത്തം അരചര്നിനക്കു ഭയന്നു തിരുമുല്‍- കാഴ്ചകൊണ്ടുവരും യേശുവിന്നു ജയം യേശുവിന്നുജയം യേശുവിന്നുജയം




(6)
Get more lyrics & chords at
https://songsofpraise.in/
This website is a one-man effort—my personal ministry—built with long hours of code, chords (both God-taught), and personal sacrifice. If it has helped your church and ministry, please share it and support the work. You can also support by giving. Thank you! God bless. 😊
Based on Psalm 68, this song is written and composed by Vidwankutty, also known as Yustus Joseph, a steadfast devotee of Christ who emerged in the eighteenth century. He was the author of many beautiful hymns that resounded through Christian devotional literature. Numerous spiritually rich and meaningful hymns were born from his pen.
Watch this song on YouTube
Suggest a song
Tagged
king, kingship, praise, protector, salvation, worship
This song is added/edited by:
admin
Use the following details to donate via Net Banking:
Susan Peter
Account No. - 17200100054763
IFSC Code - FDRL0001868
SWIFT Code - FDRLINBBIBD
You are editing this song as .
Use and buttons to transpose chords
Use and buttons to change font size.
Use button to hide the chords and display only lyrics.
Use to present lyrics on LED display.
Use button to add/remove songs to/from your setlist. This button is accessible to logged in users only.
Chords in square brackets, if displayed adjacent to a chord, are substitute chords. Otherwise, they are optional chords, or chords to be played when a stanza is sung a second (last) time.

Leave a Comment
Comments
Superb
Posted on 01 Apr 2026, 08:20 AM