En Paadakal Ellam Ariyunavan

Add to favourites(0)

No account yet? Register


G                 C
En paadakal ellam ariyunavan
D               C     G
En bhavi ellam orukanavan
      G       Em         C     Am
Enne njanaaki maattuvan ellam orukunna
D            C       G
Yeshuvanente aatmamitram

G       Em          C         Am
Aarelam ethirthalum aarelam veruthalum
D                   C       G
Aarelam dushichalum pinmaarilla
G       Em       C       Am
Pinmaarilla njan pinmaarilla
D                  C      G
Yeshuve vittu njan maarukilla

En prathikshaye maanikunon
En swapnangal ellam ariyunavan
Enne darshanam nalki munpe nayikunna
Yeshuvanente atmamitram

En yeshuvinaayi njan poyidume
Than hithamennil niraveruvan
Ente hitham ellam maatti njan rakthavum peri
Sakshiyayi nilkume anthyamvare

എൻ പാതകൾ എല്ലാം അറിയുന്നവൻ
എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ
എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന
യേശുവാണെന്റെ ആത്മമിത്രം

ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും
ആരെല്ലാം ദുഷിച്ചാലും പിന്മാറില്ല
പിന്മാറില്ല ഞാൻ പിന്മാറില്ല
യേശുവേ വിട്ടു ഞാൻ മാറുകില്ല

എൻപ്രതീക്ഷയെ മാനിക്കുന്നോൻ
എൻ സ്വപ്‌നങ്ങൾ എല്ലാം അറിയുന്നവൻ
എന്നെ ദർശനം നൽകി മുൻപേ നയിക്കുന്ന
യേശുവാണെന്റെ ആത്മമിത്രം

എൻ യേശിവിനായി ഞാൻ പോയിടുമെ
തൻ ഹിതമെന്നിൽ നിറവേറുവാൻ
എന്റെ ഹിതമെല്ലാം മാറ്റി ഞാൻ രക്തവും പേറി
സാക്ഷിയായി നില്ക്കുമേ അന്ധ്യംവരെ
Print Friendly, PDF & Email
Share this post
  •  
  •  
  •  
  •  
  •  

Be the first to comment

Leave a Reply

Your email address will not be published.


*


This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.